“അതിജീവിതയോട് ബഹുമാനം ” ; നടിക്ക് പിന്തുണ അറിയിച്ച് ലാലേട്ടനും !!

അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് നടൻ മോഹൻലാൽ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ നടിയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് നടൻ തന്റെ പിന്തുണ അറിയിച്ചത്. ബഹുമാനം എന്ന് കുറിച്ചാണ് നടിയുടെ കുറിപ്പ് മോഹൻലാൽ പങ്കുവെച്ചത്. താരത്തിന് പിന്തുണയുമായി മമ്മൂട്ടിയും ദുൽക്കറും നേരത്തെ രംഗത്തെത്തിയിരുന്നു. വിത്ത് യു എന്നാണ് താരത്തിന്റെ പോസ്റ്റ് ഷെയർ ചെയ്ത മമ്മൂക്ക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ നടിയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് നടൻ തന്റെ പിന്തുണ അറിയിച്ചത്. ലവ് ഇമോജി നൽകിയാണ് ദുല്ഖര്നകുറിപ്പ് പങ്കുവെച്ചത്. മഞ്ജു വാര്യർ, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആഷിഖ് അബു, അന്നാ ബെൻ, പാർവതി, റിമ കല്ലിങ്കൽ, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരവധി താരങ്ങൾ വിഷയത്തിൽ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.‘ധൈര്യം’ എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വിരാജ് നടിയുടെ കുറിപ്പ് പങ്കുവച്ചത്.

ആ ക്രമിക്കപ്പെട്ട നടി തന്റെ ഇന്റഗ്രമിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലായത്.തന്റെ ഈ 5 വർഷത്തിൽ ഉണ്ടായ അ ടിച്ചമ ർത്തപെടലും എന്നാൽ കൂട്ടായി നിന്നവരെ കുറിച്ചുമാണ് പോസ്റ്റിൽ പറയുന്നത്.താരത്തിന്റെ ഈ പോസ്റ്റിന് മലയാള സിനിമയിലെ ഒരു പിടി പുതുമുഖങ്ങൾ ആണ് താരത്തിന് പിന്തുണയുമായി എത്തിയത്.

Scroll to Top