പാലാപ്പള്ളി പാട്ടിനൊപ്പം കിടിലൻ പാചകവുമായിമായി ലാലേട്ടൻ, വീഡിയോ പങ്കുവെച്ച് ട്രൈയ്നർ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ലാലേട്ടൻ പാചകം ചെയുന്ന വീഡിയോ ആണ്. താരത്തിന്റെ ട്രൈനെർ ആയ ഡോക്ടർ ജെയ്സൺ പോൾസൺ ആണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.പ്രിഥ്വിരാജ് നായകനായ പാലാപ്പള്ളി എന്ന് തുടങ്ങുന്ന ഗാനത്തിന് ഒപ്പമാണ് താരം ഡാൻസ് ചെയ്ത് ആഹാരം പാചകം ചെയ്യുന്നത്.ഇറച്ചി വിഭവം ആണ് ചെയ്യുന്നത്.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജിമ്മിൽ നിന്നമുള്ള താരത്തിന്റെ ഫോട്ടോയും വൈറൽ ആയിരുന്നു.

ദുബായിലെ ജിമ്മിൽ വർക്ക്‌ഔട്ട്‌ ചെയുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്. കൂടെ ട്രെയിനറും കാണാം.ഋഷഭ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാ​ഗമായി ദുബൈയിൽ എത്തിയതാണ് താരം വർക്ക്‌ഔട്ട്‌ ചെയ്തത്.ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ഈ വമ്പൻ പ്രോജക്ട് വരുന്നത്.മോഹൻലാൽ ഫാൻസ് ക്ലബ് എന്ന പേജിലാണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.നിരവധി പേരാണ് ഈ വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

video

Scroll to Top