കഴിഞ്ഞ 40 വർഷമായി ഞാൻ സിനിമയിലുണ്ട് എന്റെ സഹപ്രവർത്തകർക്ക് അവാർഡ് വാങ്ങുന്നത് കാണാൻ വരാൻ എനിക്ക് ആരും അനുവാദം തരേണ്ട, നിങ്ങൾക്കിടയിലേക്ക് ഞാൻ വരാൻ ആരുടെയും അനുവാദം വേണ്ട
അവിചാരിതാരമായ ക്യാമറക്ക് മുന്നിൽ എത്തിയ ഞാൻ അ തിരശീല വീഴുന്നത് വരെ നിങ്ങൾക്കിടയിൽ കാണും

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management