കറുപ്പ് ഷർട്ടിൽ ക്ലാസ് ലുക്കിൽ ലാലേട്ടൻ ദുബായിൽ : വൈറൽ ഫോട്ടോസ്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മലയാള സിനിമ താരം മോഹൻലാലിന്റെ ഫോട്ടോസാണ്.ദുബായിൽ ഗോൾഡൻ വിസ സ്വീകരിക്കാൻ പോകുമ്പോഴുള്ള ചിത്രമാണ് വൈറൽ.കറുപ്പ് കറുപ്പ് ഷർട്ടിൽ ക്ലാസ് ലുക്കിലാണ് ലാലേട്ടൻ. ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും അര്‍ഹരായിരുന്നു. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്.കഴിഞ്ഞ ദിവസങ്ങളിൽ മമ്മൂട്ടി ദുബായ്ലേക്ക് പോകുന്ന പുതിയ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.വിവിധമേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വീസ നൽകുന്നത്. ഷാറൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവർക്കും ഒട്ടേറേ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വീസ ലഭിച്ചിരുന്നു.2020 ൽ ദുബായിയിൽ ലാലേട്ടൻ സ്വന്തമായി വീട് വെച്ചിരുന്നു

Scroll to Top