സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിൽ ഗപ്പിയിലെ ആമിന, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ.

രഞ്ജിത്ത് സംവിധാനം ചെയ്ത് 2012-ൽ പ്രദർശനത്തിനെത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് നന്ദന ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്.പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ, സുവീരൻ സംവിധാനം ചെയ്ത മഴയത്ത് എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപെട്ടു.

ഗപ്പി എന്ന ചിത്രത്തിൽ നന്ദന അവതരിപ്പിച്ച ആമിന എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.രാജാവാക്കു ചെക്ക് എന്ന ചിത്രത്തിലൂടെ നന്ദന തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചു.സായ് രാജ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ത്രില്ലർ ചിത്രമാണിത്.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നന്ദന.

എടുക്കുന്ന ഫോട്ടോഷൂ ട്ടുകളും വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.ഫോട്ടോയിൽ അതീവ ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിൽ ആണ് താരം ഉള്ളത്. മെറൂൺ കളർ സാരിയിലാണ് താരം ഉള്ളത്.ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആയിരിക്കുകയാണ്.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top