തനിച്ചായി ഏകമകള്‍…നെഞ്ചുപൊട്ടി നൗഷാദിന്റെ മകൾ നഷ്‌വ ; വീഡിയോ

കഴിഞ്ഞ ദിവസമായിരുന്നു നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അ ന്തരിച്ചത്. ഇതിന്റെ ഞെട്ടറ്റലിൽ നിന്ന് മാറാതെയാണ് നൗഷാദിന്റെ മകളായ നഷ്‌വ.തന്റെ ഉപ്പയും ഉമ്മയും വിട പറഞ്ഞതിന്റെ വേദനയിലാണ് നഷ്‌വ. നൗഷാദിന്റെ ഭാര്യ ഷീബ രണ്ട ദിവസം മുന്പാണ് ഹൃദയാഘാതത്തെ തുറന്നു മ രിച്ചത്.13 വയസ്സുകാരി നഷ്‌വയാണ് നൗഷാദ്–ഷീബ ദമ്പതികളുടെ ഏകമകൾ.

കുറച്ച് കാലങ്ങളായി തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നൗഷാദ്.രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ ഷീബയുടെ മ രണം വല്ലാതെ തളര്‍ത്തി. രണ്ടാഴ്ചകള്‍ക്കു ശേഷം അദ്ദേഹവും മ രണത്തിന് കീഴടങ്ങി.ഭാര്യയുടെ മൃതദേഹം ഐ സി യുവിൽ കിടന്നാണ് അദ്ദേഹം കണ്ടത്. മാതാവിന്റെ മ രണം നൽകിയ മാനസികാഘാതത്തിനൊപ്പം പിതാവ്​ തിരികെ വരുമെന്ന പ്രതീക്ഷയിലുമായിരുന്നു നഷ്​വ.

ദിവസങ്ങളുടെ വ്യത്യാസത്തിലുണ്ടായ ഈ ഇരട്ട ദുരന്തം 13കാരിയായ നഷ്​വയെ തളർത്തരുതേ എന്ന പ്രാർത്ഥനയിലാണ് നൗഷാദിന്റെ സുഹൃത്തുക്കളും.ദീർഘ നാളത്തെ ചികിത്സയ്ക്കു ശേഷമാണ്​ നൗഷാദ്​- ഷീബ ദമ്പതികൾക്ക്​ മകൾ ജനിച്ചത്​.പെരുമാറ്റത്തിൽ സൗമ്യത പുലർത്തിയ പ്രിയങ്കരനായ നൗഷാദിന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാ സിനിമാ ലോകത്തെ സുഹൃത്തുക്കളും. അവർക്കും നഷ്​വയുടെ ഈ നഷ്ടം വിശ്വസിക്കാനാകുന്നില്ല.

Scroll to Top