അപൂർവരോഗം ബാധിച്ച യുവതി ചികിത്സാസഹായം തേടുന്നു .

ഗർഭാവസ്ഥയെ തുടർന്ന് Acquired Haemophilia A (ഗുരുതരമായ രക്തസ്രാവം) ബാധിച്ച അങ്കമാലി സ്വദേശി നീതു സജിത്തിന്റെ ചികിത്സക്ക് പണം കണ്ടെത്താനാകാതെ അവരുടെ കുടുംബം പ്രയാസത്തിലാണ്. ദിവസേന ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് വേണ്ടിവരുന്നത്. നമ്മളാൽ ആകുംവിധം സംഭാവന ചെയ്ത് നീതുവിന്റെ ജീവൻ രക്ഷിക്കാനുള്ള ഉദ്ധ്യമത്തിൽ അണിചേരാം.

അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക :
https://milaap.org/fundraisers/help-neethu-from-Acquired-Haemophilia-A

Scroll to Top