വയറ്റിൽ 12 ഇ ൻജെക്ഷൻ വരെ എടുത്തിയിട്ടുണ്ട്, ഹണിമൂണിനെക്കാളും കൂടുതലും ഹോസ്പിറ്റലിൽ : ഗോപിക നിരഞ്ജൻ.

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നിരഞ്ജൻ നായർ. 2015ലെ മൂന്ന് മണി എന്ന പരമ്പരയിലൂടെയാണ് അദ്ദേഹം നിരവധി ആരാധകരെ സ്വന്തമാക്കിയത്. കോട്ടയം കുടമാളൂർ സ്വദേശിനിയായ നിരഞ്ജന് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. ആദ്യ പരമ്പരയിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ ഇദ്ദേഹം ബികോം ബിരുദധാരിയാണ്. സ്വന്തമായുള്ള നല്ലൊരു ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം അഭിനയിക്കാൻ എത്തിയത്.തുടർന്ന്, രാത്രിമഴ, ചെമ്പട്ട്, കാണാക്കുയിൽ, സ്ത്രീപദം തുടങ്ങി നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറി. മാത്രമല്ല സിനിമയിലും ചില കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്.താരം യൂട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വീഡിയോകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കാറ്‌. കുടുംബ വിശേഷങ്ങളും താരം ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട് ‘ഞങ്ങടെ ചെക്കൻ വന്നേ’ എന്ന് കുറിച്ചുകൊണ്ടാണ് നിരഞ്ജൻ മകൻ പിറന്ന വിശേഷം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നത്.

അതിന് ശേഷം മകന്റെ പേരിടീൽ ചടങ്ങും ആഘോഷമാക്കിയിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഗർഭകാലത്ത് ഉണ്ടായ അനുഭവങ്ങൾ ആണ്.ഭാര്യ ഗോപികയുടെ വാക്കുകളിലേക്ക്,ഒത്തിരി പ്ര ശ്നങ്ങൾ തുടക്കംമുതലേ ഉണ്ടായിരുന്നു. ഒരു കുഞ്ഞിക്കാലിനു വേണ്ടി ഒത്തിരി പ്രതീക്ഷയോടെ കാത്തിരുന്നു. പലതവണ വെയിറ്റ് ചെയ്തു. ഓരോ തവണയും നെഗറ്റീവ്. ആശുപത്രിയിൽ ചെക്ക് ചെയ്യുമ്പോഴാണ് പി സിഒഡി എന്ന അവസ്ഥയിലാണ് താനെന്ന് അറിയുന്നത്. വിവാഹം കഴിഞ്ഞ് വിരുന്നിനൊക്കെ പോയതോടെ അത്യാ വശ്യം ശ രീരഭാരമൊക്കെ എനിക്കുണ്ടായിരുന്നു. ശരീരഭാരം 65 കിലോ വരെയെത്തി. അതോടെ ഡോക്ടർ തന്ന ടാസ്ക് ഭാരം കുറയ്ക്കുക എന്നതായിരുന്നു.ഹണിമൂണിനു പകരം ഞങ്ങൾ ഒരുപക്ഷേ ഏറ്റവും കൂടുതൽ പോയത് ആശുപത്രിയിലായിരുന്നു. പല മരുന്നുകളും സ്ട്രെ സ് ഉണ്ടാക്കി.

ഭാരം 60ൽ എത്തിയപ്പോഴാണ് ഐയുഐ ട്രീറ്റ്മെന്റ് ആരംഭിച്ചത്. ഇതിനിടയിൽ അച്ഛന്റെ മര ണം മാനസികമായി തളർത്തി. പിസിഒഡി ചികിത്സയുടെ നാളുകളിൽ സ്കിൻ‌ ഡൾ ആകുക, നിരാ ശ എന്നിങ്ങനെ പല അവസ്ഥകളിലേക്കുമെത്തി. ഇതിനിടെ പലതരം ചോദ്യങ്ങളും കു ത്തുവാ ക്കുകളുമെത്തി.‘പ്രതീക്ഷ കൈവിടാതെ ഒരു ഇൻഫെ ർട്ടി ക്ലിനിക്കിൽ ചികിത്സയ്ക്കായെത്തി. യോഗ, ഡയറ്റിങ് എന്നിങ്ങനെ പല മാർഗങ്ങൾ ആ നാളുകളിൽ സ്വീകരിച്ചു. 5 മാസം കൊണ്ട് 10 കിലോ വരെ കുറച്ചു. പിന്നെയാണ് ട്രീറ്റ്മെന്റ് സജീവമായി ആരംഭിച്ചത്. അന്ന് ചികിത്സയുടെ ഭാഗമായി കിട്ടിയ ഇ ഞ്ചക്ഷൻ വയറിലാണ് അവർ അപ്ലൈ ചെയ്തത്. മാസത്തിൽ പത്ത് ഇഞ്ചക്ഷൻ വരെ കിട്ടി.

Scroll to Top