ആരും സ്ക്രോൾ ചെയ്ത് പോവാതിരിക്കാൻ അഭ്യർത്ഥിക്കുന്നു : ഈ കൊച്ചു മിടുക്കിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം

നിതിൻ നാരായണൻ ഗുരുവായൂരിന്റെ ഫേസ്ബുക് പോസ്റ്റ് :
*ആരും സ്ക്രോൾ ചെയ്ത് പോവാതിരിക്കാൻ അഭ്യർത്ഥിക്കുന്നു* എന്റെ അയൽവാസിയുടെ മകളും എന്റെ ഫോട്ടോസ്സുകളിലൂടെ നിങ്ങൾക്ക് സുപരിചിതയുമായ മധുബ എന്ന കൊച്ചുമിടുക്കി കുറച്ചുദിവസങ്ങളായി *കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ* ഐസിയുവിൽ ചികിത്സയിലാണ് എന്ന വിവരം ഖേദപൂർവ്വം നിങ്ങളെ അറിയിക്കുന്നു. അത്യപൂർവ്വമായി ആയിരങ്ങളിൽ ഒരാൾക്ക് വരാവുന്ന Chronic interstetial lung disease with pulmonary fibrosis, Pulmonary hypertension,എന്ന അസുഖത്തിന്റെ പിടിയിലാണ് ഈ കൊച്ചു മിടുക്കി. എന്നെയും കുട്ടിയുടെ കുടുംബത്തെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയ ദിവസങ്ങളായിരുന്നു ഇന്നുവരെ ദൈവകൃപയാൽ രോഗാവസ്ഥയിൽ നിന്ന് അല്പം സുഖം പ്രാപിച്ചു വരുന്നു .ഹൃദയവാൽവ് തകരാറുമൂലം കുഞ്ഞിന്റെ ശ്വാസകോശ ഭാഗങ്ങൾക്ക് നാശം സംഭവിക്കുകയും കുഞ്ഞിന് ശ്വസിക്കുവാൻ പൂർണമായും fisher and paykel എന്ന യന്ത്രം ആവശ്യമായി വന്നിരിക്കുന്ന സ്ഥിതിയിലാണ്.

ഇൻഷുറൻസ് ലഭിച്ച തുക നിലവിൽ ചികിത്സയ്ക്കായി ഉപയോഗിച്ചെങ്കിലും ഇനിയും ഒരു വൻ തുക ആവശ്യമായി വന്നിരിക്കുകയാണ്.ശ്വസിക്കുന്നതിന് ആവശ്യമായ യന്ത്രം വാങ്ങുന്നതിനും തുടർചികിത്സയ്ക്കുമായി നിങ്ങളാൽ കഴിയുന്ന ധനസഹായം നൽകി ഈ കൊച്ചു മിടുക്കിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ നിങ്ങളേവരും സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു…മധുബയുടെ അച്ഛന്റെ അക്കൗണ്ട് നമ്പർ താഴെ ചേർക്കുന്നു
K MANOJ A/C NO—-006000100044278 DHANALAXMI BANK GURUVAYUR BRANCH IFSC :DLXB0000060 ! 79073 33375
——————————————————-
നിതിൻ നാരായണൻ ഗുരുവായൂർ 9446902769

Scroll to Top