പ്രശസ്ത ഫുട്ബോൾ താരം മുഹമ്മദ് റാഫിയുടെ Muhammed Rafi യുടെ ജീവിതത്തെ ആസ്പദമാക്കി Kerala Blasters ന്റെ പവർ ഹൗസ് Manjappada ക്ക് വേണ്ടി കോറോണ ടാക്കീസിന്റെ ബാനറിൽ ശ്രീകേഷ് എ കെ പെലെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന mini Feauture film No.10 the Legend and beyond ന്റെ രണ്ടാമത്തെ ടീസർ പ്രശസ്ത കമൻറേറ്റർ Shaiju Damodaran പുറത്തിറക്കി . Shaiju damodaran – ISL commentator അടക്കം പ്രശസ്തർ ക്യാമറക്ക് മുമ്പിലും പിന്നിലും അണി നിരക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ നിമീഷ് രവിയും സംഗീതം അഭിലാഷ് ഉം വർക്കിയും ചേർന്ന് ആണ് നിർവഹിച്ചിരിക്കുന്നത്. ചിത്രം മനോഹരമായി ചിത്ര സംയോജനം നടത്തിയിരിക്കുന്നു ക്രിസ്റ്റിയും ആണ്.

This project promises to be an emotional tribute to Rafikka and Kerala Blasters fans. Having seen glimpses of What they have in store, this project promises to be what ‘ Goal : The dream begins’ movie was for the Newcastle United fans.

Dear Manjappada a feasts awaits you!
All the best team, Kerala Blasters family are waiting!

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management