തർക്കത്തെ തുടർന്ന് അവസാനം അച്ഛന്റെ പ്രായമുള്ളയാളെ അടിക്കാൻ ഇറങ്ങിയതാ യുവാവ് ; അവന് കിട്ടിയ പണി നോക്കു ..

വഴിയിൽ ഉണ്ടായ വയസായ ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തിൽ യുവാവ് ഇടപെട്ടതാണ്.പക്ഷെ അവന് ലഭിച്ചതോ എട്ടിന്റെ പണി ആയിപോയി.വഴിയിൽ ഉണ്ടായ വഴക്ക് കണ്ട ഈ യുവാവ് വണ്ടിയിൽ നിന്നിറങ്ങി വടിയുമെടുത്ത് അദ്ദേഹത്തെ അടിക്കാൻ ഇറങ്ങി.

പക്ഷെ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു ,അടിക്കാൻ വന്ന യുവാവിനെ പിടിച്ച് കൈകൊണ്ട് അടക്കി പിടിച്ചു വെച്ചു.കളി പഴയതലമുറയോട് വേണ്ട .അപ്പോഴും കൂടെയുള്ള അമ്മ പറയുന്നു ,വിടു അവൻ കൊച്ചു കുട്ടിയാണ് വിടു എന്ന് .അവസാനം വഴിയിൽ ഉള്ളവർ വന്ന് പ്രശ്നം പരിഹരിച്ചു വിടുകയായിരുന്നു .

അച്ഛന്റെ പ്രായമുള്ള ആളെ അടിക്കാൻ ചെന്നതല്ലേ അവന് ഇത് തന്നെ വേണം എന്നൊക്കെയാണ് കമന്റുകൾ.വീഡിയോ കാണാം ..

Scroll to Top