ഒരു യമണ്ടൻ പ്രേമകഥയുടെ കിടിലൻ ടീസർ എത്തി

ദുൽഖർ നായകനാകുന്ന മലയാളസിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.566 ദിനങ്ങളാണ് ഇതിന് വേണ്ടി വന്നത്.സോളോയ്ക്ക് ശേഷം ദുൽഖർ നായകനാകുന്ന ഒരു യമണ്ടൻ പ്രണയകഥയാണ് ഇനി റിലീസ് ആകാനുള്ളത്.ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ ജോർജ് – വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ ബി സി നൗഫലാണ്.

Scroll to Top