ജിമിക്കികമ്മൽ തരംഗം ആഞ്ഞടിക്കാറായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ജിമിക്കി ഡാൻസ് കളിക്കുന്നവരും പാടുന്നവരും കുറവല്ല. പാലക്കാട് നിന്നുള്ള രണ്ടു പെൺകുട്ടികൾ തനി നാടൻ സ്റ്റൈലിൽ ഒരു ഒന്നൊന്നര ജിമിക്കി കമ്മൽ ഡാൻസ് പെർഫൊർമൻസുമായി എത്തിയിരിക്കയാണു. സംഗതി കലക്കി എന്നുമാത്രമല്ല സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണു ഈ ഡാൻസ്.

മോഹൻലാൽ ലാൽജോസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകത്തിലെ ഗാനമായ ജിമിക്കി കമ്മൽ യൂടൂബിൽ 5 കോടി കാഴ്ച്ചക്കാരുമായി മുന്നേറുകയാണു.
ആശീർ വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചതാണ് ഈ ചിത്രം. ഷാൻ റഹ്മാൻ ആണ് സംഗീതം
നൽകിയത്.

Jimikki Kammal Dance

Jimikki Kammal Dance

വീഡിയോ കാണാം:

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management