പാപ്പാ കമോൺ പാപ്പാ !! സിവയുടെ വിളി വൈറൽ

ധോണി ബാറ്റിങ് ചെയ്യുമ്പോൾ അമ്മ സാക്ഷിയുടെ മടിയിൽനിന്ന് ‘പപ്പാ.. കമോൺ പപ്പാ..’ എന്നു നീട്ടിവിളിച്ചു കൊണ്ട് പ്രോത്സാഹിപ്പിക്കുയാണ് സിവ. ആവേശം മൂത്ത സിവയെ അടക്കിയിരുത്താൻ അമ്മ ശ്രമിച്ചെങ്കിലും സിവ കൂട്ടാക്കിയില്ല . ചെന്നൈ സൂപ്പർകിങ്സ് ആണ് അവരുടെ ട്വിറ്റർ പേജിലൂടെ ആണ് ഈ മനോഹരമായ വിഡിയോ പങ്കുവച്ചത്. സിവയുടെ വിഡിയോ സോഷ്യൽ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു . കഴിഞ്ഞ ദിവസം ധോണിയുടെ ചോദ്യങ്ങൾക്ക് ആറു ഭാഷകളിൽ ഉത്തരം പറഞ്ഞ് സിവ ആരാധകരെ ഞെട്ടിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top