മകന്റെ ആദ്യത്തെ പിറന്നാളിന് പാർവതി നൽകിയ സർപ്രൈസ്,ആശംസകളുമായി ആരാധകർ.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ.മിഞ്ചി എന്ന ആൽബത്തിലൂടോയാണ് പ്രേക്ഷക പ്രീതി നേടുന്നത്.പാർവതി പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്നത് എൻജിനീയറിങ്ങാണ്. ഇന്റീരിയർ ഡിസൈനിങ്ങ് കമ്പനിയും നടത്തുന്നു. ‘മാലിക്കാ’ണ് അവസാനം അഭിനയിച്ച ചിത്രം. ചിത്രത്തിലെ ഡോ. ഷെർമിൻ പാർവതിക്ക് വലിയ ജനപ്രീതി സമ്മാനിച്ച കഥാപാത്രമാണ്. സോഷ്യൽ മീഡിയയിൽ പാര്‍വതിയുടെ ഗര്‍ഭകാല വിശേഷങ്ങളായിരുന്നു വൈറൽ.

താരം നിറവയറില്‍ ഡാന്‍സ് കളിക്കുന്ന പാര്‍വതിയുടെ വീഡിയോ വ്യാപകമായി വിമ ര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.എന്നാൽ ഇതൊന്നും തന്നെ പാർവതി കാര്യമായി എടുത്തിരുന്നില്ല.താരത്തിന്റെ പ്രസവ വിശേഷങ്ങളും പങ്കുവെച്ചിരുന്നു.മകൻ ജനിച്ചതും എല്ലാം തന്നെ യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞിട്ടുണ്ട്.പ്രസവശേഷം തന്റെ ശരീരം വണ്ണം വെച്ചതും അതിൽ നിന്നുമുള്ള മേക്ക് ഓവറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മകന്റെ ഒന്നാം പിറന്നാളിന്റെ ആഘോഷങ്ങൾ പങ്കുവെച്ച് കൊ ണ്ടുള്ള ചിത്രങ്ങളും വീഡിയോകളും ആണ്

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകൻ അവ്യുക്തത്തിന്റെ പിറന്നാൾ അതീവ ഗംഭീരം ആയിട്ടാണ് ആഘോഷി ച്ചിരുന്നത്. മകന്റെ ഒന്നാം പിറന്നാളിന് മുൻപ് തന്നെ ശരീരം ഒക്കെ കുറച്ച് മെലിഞ്ഞ അതീവ സുന്ദരിയായാണ് രംഗത്തെത്തിയിരിക്കുന്നത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങിയ പിറന്നാൾ ആഘോഷം അതീവ ഗംഭീരമായിട്ടാണ് പാർവ്വതി ആഘോഷിച്ചത്. ഹാപ്പി ബർത്ത് ഡേ വാവ കുട്ടാ, എൻ ചെല്ലം തുടങ്ങിയ അടിക്കുറിപ്പിൽ ആണ് ചിത്രങ്ങളൊക്കെ താരം പങ്കു വച്ചിട്ടുള്ളത്. മഞ്ഞ ലഹങ്കയിൽ അതീവ സുന്ദരി യായ പാർവതി എത്തിയത്.

PHOTOS

Scroll to Top