Photos

Check out latest photos of your favorite people, celebrities and events.

അവർ കാണുന്നു,വെറുക്കുന്നു, പിന്നെ അവർ പകർത്തുന്നു, സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോസ് പങ്കുവെച്ച് സാനിയ.

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്.

എന്റെ ജീവിതത്തിലെ എല്ലാ മാന്ത്രികതകൾക്കും നന്ദി,അവധികാലം കൂട്ടുകാർക്കൊപ്പം ആഘോഷിച്ച് ഗായത്രി സുരേഷ്

മലയാള സിനിമയിലെ യുവ താരനിരയിലെ പ്രമുഖ നടിയാണ് ഗായത്രി സുരേഷ്. തൃശ്ശൂര്‍ ഭാഷയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

പ്രേക്ഷകരുടെ കാത്തിരിപ്പിന് അന്ത്യം, പിറന്നാൾ ദിനത്തിൽ മകൾ ഗൗരിയുടെ മുഖം കാണിച്ച് ഭാമ.

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവട് വെച്ച താരമായിരുന്നു ഭാമ.

സ്വാന്തനം സീരിയൽ നടി അപ്സര രത്നാകരനും സംവിധായകൻ ആൽബി ഫ്രാന്‍സിസും വിവാഹിതരായി.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം നടി അപ്സര യും ടെലിവിഷൻ രംഗത്ത് നിന്നുതന്നെയുള്ള താരം ആൽബിയും വിവാഹിതരായി..

സി ഗററ്റ് വ ലിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് ദുർഗ കൃഷ്ണ, ഫോട്ടോയ്ക്ക് രസകരമായ കമ്മെന്റുമായി സദാചാരക്കാർ.

പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയലേക്ക് എത്തിയ നടിയാണ് ദുർഗ കൃഷ്ണ.

Scroll to Top