30 ലക്ഷം രൂപ ഉണ്ടേൽ നമുക്ക് ഈ കൂട്ടുകാരനെ രെക്ഷപെടുത്താം… നിങ്ങളാൽ കഴിയുന്ന ഒരു സഹായം

സുജിത്തിന് കരൾ സംബന്ധമായ രോഗം മൂലം കഴിഞ്ഞ 1 വർഷമായി ട്രീറ്റ്മെന്റിൽ ആയിരുന്നു,ഇപ്പോൾ നില കുറച്ചു ഗുരുതരമാണ്,ഇനി ഒരു ട്രാൻസ്‌പ്ലാനറ്റേഷനിലൂടെ മാത്രമേ നമുക്കു നമ്മുട സുഹൃത്തിനെ രക്ഷിക്കാൻ സാധിക്കു,ഏകദേശം 30 ലക്ഷം രൂപയോളമാണ് ഇതിന്റ ചെലവ് ,ദയവു ചെയ്തു നിങ്ങളാൽ കഴിയുന്ന സഹായം ഉടൻ തന്ന നമ്മുടെ കൂട്ടുകാരന് എത്തിക്കണം എന്ന് അപേക്ഷിക്കുന്നു.വരുന്ന ഞായറാഴ്ച സുജിത് ഹോസ്പിറ്റലിൽ അഡ്മിറ്റാവും എന്നാണ് അറിയാൻ കഴിഞ്ഞത് , ഇന്ന് വൈകിട് സുജിത്തിനെ നേരിൽ കാണുന്നുണ്ട് .വിശദമായ വിവരം വൈകിട് അറിയുവാൻ സാധിക്കും
സുഹൃത്തുകളെ സുജിത്തിൻ്റെ വീട് സന്ദർശിച്ചു ക്ര്യത്യമായ ധാരണയിൽ എത്തി സിറ്റുവേഷൻ ഇത്തിരി മോശമാണ് അമ്മയാണ് ഡോണർ ടോട്ടൽ കോസ്റ് 50lk ആകും ,ഇത് വായിക്കുന്ന എല്ലാ കൂട്ടുകാരും നിങ്ങളാൽ കഴിയുന്ന ഒരു സഹായം ഈ കൂട്ടുകാരന് നൽകണം.സഹായിക്കുക അക്കൗണ്ട് details ആഡ് ചെയ്യുന്നു Canara Bank, chinnakada kollam Account no-0816101110478 Ifsc code- CNRB0000816.

Scroll to Top