ഫേസ്ബുക്കിലൂടെ കാളിദാസ് ആണ് സെൻസർ സർട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്ത് റിലീസ് ഡേറ്റ് അറിയിച്ചത്. പോസ്റ്റ് ഇങ്ങനെ :

പൂമരം റിലീസ് മാർച്ച് 15 ന് ഉറപ്പിച്ചു.
എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി…

പ്രാർത്ഥനയോടെ

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management