ഇന്തോനേഷ്യയില്‍ ബാലിയിലെ പള്ളിയില്‍ നിസ്‌കാരത്തിന് ഇമാം നേതൃത്വം കൊടുക്കുന്നതിനിടെയാണ് ഭൂകമ്പമുണ്ടായത്. പലരും ഭൂമികുലുങ്ങിയതോടെ പള്ളിയില്‍ നിന്ന് ഇറങ്ങിയോടി. പക്ഷെ ഒരു കൈ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് പ്രാര്‍ത്ഥന തുടര്‍ന്ന ഇമാമിന്റെ വിശ്വാസമാണ് കാഴ്ച്ചക്കാരെ അത്ഭുതപ്പെടുന്നത്. ഇമാമിന്റെ ധൈര്യവും വിശ്വാസവും പലര്‍ക്കും നിസ്‌കാരം തുടരാന്‍ പ്രചോദനമായി

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management