നന്ദി. നന്ദി ലൂസിഫർ…സ്റ്റീഫൻ നെടുമ്പള്ളി നന്ദി… ഖുറേഷി അബ്രാം നന്ദി…ഹാപ്പി ബർത്ത് ഡേ ചേട്ടാ

ലാലേട്ടൻ അമ്പത്തിയൊമ്പതാം പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ മോഹൻലാലിന് പിറന്നാൾ ആശംസകളുമായി സംവിധായകൻ പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ്. നന്ദി. നന്ദി ലൂസിഫർ…സ്റ്റീഫൻ നെടുമ്പള്ളി നന്ദി… ഖുറേഷി അബ്രാം നന്ദി…ഹാപ്പി ബർത്ത് ഡേ ചേട്ടാ എന്ന് ഫെയ്സ്ബുക്ക് ക്യാപ്‌ഷനോട് കൂടിയാണ് പൃഥ്വിരാജ് ലാലേട്ടന് പിറന്നാളാശംസകൾ നൽകിയത് . ലാലേട്ടൻ ആരാധകർക്ക് ലൂസിഫർ നൽകിയ വിജയം ചെറുതൊന്നുമല്ല . മലയാളം കണ്ട ഏറ്റവും വലിയ മാസ്സ് എന്റർറ്റൈനെർ ആയി മാറിയിരിക്കുകയാണ് ലൂസിഫർ .

Scroll to Top