ക്രിക്കറ്റിലെ വന്മതിൽ ക്ഷമയുടെ കാര്യത്തിൽ മുന്നിൽ ആണെന്ന് എല്ലാർക്കും അറിയാം.ക്രിക്കറ്റ് മാന്യന്മാരുടെ കളി ആണ് .അതിൽ ഏറ്റവും മാന്യനായ കളിക്കാരൻ ആയിരുന്നു ദ്രാവിഡ് . ഒരു ക്രിക്കറ്റ് താരമെന്ന ജാഡ ഒരിക്കല്‍ പോലും കാണിച്ചിട്ടില്ലാത്ത ദ്രാവിഡ് എളിമയുടെയും മാന്യതയുടെയും ഉദാഹരണം കൂടി ആണെന്ന് ഈ ചിത്രങ്ങളിൽ നിന്ന് വ്യക്തം.

കുട്ടികള്‍ക്കൊപ്പം ക്യൂവില്‍ നില്‍ക്കുന്നതാണ് ആ ചിത്രത്തിലുള്ളത്. മക്കള്‍ പഠിക്കുന്ന സ്‌കൂളിലെ ശാസ്ത്രമേള കാണാനെത്തിയതായിരുന്നു ദ്രാവിഡ്.സോഷ്യൽ മീഡിയയിൽ ഇപ്പൊ വൈറൽ ആണ് ചിത്രം.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management