ക്ലാസിക്കൽ ഡാൻസുമായി റിമി ടോമിയുടെ അമ്മ റാണി ടോമി, അസ്സലായിട്ടുണ്ടെന് ആരാധകർ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പ്രിയ ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമിയുടെ അമ്മ റാണി ടോമിയുടെ ക്ലാസിക്കൽ ഡാൻസ് വീഡിയോ ആണ്. വിഡിയോയിൽ നൃത്തതിനനുസരിച്ച് വേഷവും ധരിച്ചാണ് എത്തിയത്.ഒന്നര മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോയാണ് ആണ് വൈറൽ.ഇപ്പോഴും റിമിയുടെ അമ്മ ഡാൻസ് റാണിയും ഡാൻസ് പഠിക്കുന്നുണ്ട്.ടോമിയുടെ അനിയത്തി റീനു ടോമിയാണ് യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പ്രേക്ഷകരാണ് റാണിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.ഇതിന് മുൻപും മുക്തയും റിമിയും എല്ലാം തന്നെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top