ഈ സൗന്ദര്യം ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നോ,രസ്നയുടെ ഗ്ലാമറസ് ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ,

ഊഴം, ജോമോന്റെ സുവിശേഷങ്ങൾ, എന്നി സിനിമകളിലൂടെ പ്രിയങ്കരിയായി മാറിയ നടിയാണ് രസ്ന പവിത്രൻ. .മോഡൽ കൂടിയായ രസ്ന പല ബ്രാൻഡുകൾക്ക് വേണ്ടിയും പരസ്യചിത്രങ്ങളിൽ മോഡൽ ആകാറുണ്ട്.മലയാളത്തിനു പുറമേ തമിഴിലും താരം ശ്രദ്ധേയമാണ്.തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന സിനിമയില്‍ നായികയായ രസ്ന പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു.അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം.

ആമി, ജോമോന്റെ സുവിശേഷം എന്ന സിനിമകളിലും വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ആണ് താരം അവതരിപ്പിച്ചിരുന്നത്. മികച്ച അഭിനയം കൊണ്ടാണ് താരം വളരെ പെട്ടന്ന് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ കേന്ദ്രമായത്. താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും അതാണ്‌.ആമി എന്ന മഞ്ജുവാര്യർ കേന്ദ്രകഥാപാത്രമായി എത്തി കമലാസുരയ്യയുടെ കഥ അവതരിപ്പിച്ച സിനിമയിലും താരത്തിന് വേഷം ശ്രദ്ധേയമായിരുന്നു.

സിനിമയിൽ ബാലാമണി അമ്മയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് താരമായിരുന്നു. മികച്ച പ്രതികരണങ്ങളാണ് ഈ കഥാപാത്രത്തിലൂടെ താരത്തിനു ലഭിച്ചത്. നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്ന് ഈ കഥാപാത്രത്തിന് ഒറ്റയ്ക്ക് താരം നേടിയിട്ടുണ്ട്.സമൂഹമാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട് താരം പങ്കുവെക്കുന്ന ഫോട്ടോകളും പോസ്റ്റുകളും താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്.

താരത്തിന്റെതായി പുറത്തുവന്ന ലേറ്റസ്റ്റ് ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുന്ദരിയായി കിടിലൻ ഹോട്ട് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഗ്ലാമറസ് ഫോട്ടോസ് ആണ് എടുത്തിരിക്കുന്നത്. പിങ്ക് കളർ ഗൗണിൽ താരം അതീവ സുന്ദരിയായി എത്തി.മേക്കപ്പ് നിത്യ രവീന്ദ്രൻ. നവീൻ കുമാർ ഡിസൈനർ.ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റും ഏറെയാണ്.

Scroll to Top