കുഞ്ഞുവേണമെന്ന ആഗ്രഹം, വിധി നൽകിയത് കിഡ്നിയുടെ തകരാർ കീമോകളുടെ വേദന : രഞ്ജു.

അസുഖങ്ങളോട് മലിട്ട് ജീവിതത്തിൽ മുന്നേറുന്നവർ ഏറെയാണ്. എന്നാൽ പലരും അതിന്റെ അതിന്റെ വീ ഴ്ചയിൽ തളർന്നു പോകുന്നു. പലരും തങ്ങളുടെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് രഞ്ജുവിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ രഞ്ജുവിന് പിടിപെട്ട അസുഖത്തെ കുറിച്ചും അതിന് ശേഷമുള്ള കാര്യങ്ങളുമാണ് പോസ്റ്റിലൂടെ പറയുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,ഞാൻ രഞ്ജുമോൾ കോട്ടയംകാരി. ഇത്തിരി സ്വപ്നം കൊണ്ട് ജീവിച്ചവൾ. 7 വർഷം മുന്നേ ഞാൻ ഒരു കിഡ്‌നി രോ ഗി ആയി. എന്തോ മ രിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അമ്മ കിഡ്‌നി തന്നു.

കുറെ നാളത്തെ ഹോസ്പിറ്റൽ വാസം. ഞാൻ ഒരു നഴ്സ് ആയതുകൊണ്ടാകാം എല്ലാം പോസിറ്റീവ് ആയി എടുത്തൂ. പിന്നെ അതിജീവനം. ഹോ..ആ നാളുകൾ ഇന്നും ഓർക്കും. ഇപ്പോൾ ഒരു കുഞ്ഞു വേണം എന്ന മോഹവുമായി ഞങ്ങൾ ഹോസ്പിറ്റൽ പോയി. പോസിറ്റീവ് റിസൾട്ട് കിട്ടിയപ്പോൾ ഉണ്ടായ സന്തോഷം എന്നാൽ അത് 5 ദിവസം പോലും നീണ്ടു നിന്നില്ല..സ്കാനിങ്ങിൽ.. എന്തോ ഒരു മു ഴ…അവിടെ നിന്നും തുടങ്ങി ഈ യാത്ര… കിഡ്നി പോകാതെ അതിനെ over support ചെയ്തു വേണം കീ മോ ചെയ്യാൻ…ഇപ്പോൾ അമൃത ഹോസ്പിറ്റൽ ആണ്ചി കിത്സ. ഒ ത്തിരി വേ ദന ഉള്ള യാത്ര ആണ് ഇത്… എങ്കിലും ഞാൻ തോ ൽക്കില്ല…ദൈവം കൂടെ ഉണ്ട്..പിന്നെ എന്നെ സ്നേഹിക്കുന്ന കുറെ നല്ല മനുഷ്യരും….എപ്പോ നിങ്ങളും..

Scroll to Top