ഇതൊക്കെയാണ് ഫാഷൻ, കിടിലൻ ഔട്ട്‌ ഫിറ്റിൽ തിളങ്ങി രമ്യ നമ്പീശൻ.

ഗായിക, അവതാരിക, അഭിനയത്രി എന്നീ നിലകളിൽ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചു നടിയാണ് രമ്യ നമ്പീശൻ. ബാലതാരമായി സിനിമയിൽ അരങേറി സഹനടിയായി അഭിനയിച്ച പിന്നീട് നായിക കഥാപാത്രങ്ങൾ വരെ കൈകാര്യം ചെയുന്ന ഒരാളായിക്കുകയാണ് രമ്യ.നായിക എന്ന നിലയിൽ അല്ലാതെ ഗായിക എന്ന നിലയിലും താരം ഏറെ തിളങ്ങി.

ഇവൻ മേഖരൂപൻ, തട്ടത്തിൽ മറയത്ത്, ഫിലിപ്സ് ആൻഡ്‌ ദി മങ്കിപെൻ, ആമേൻ, അച്ചായൻസ് തുടങ്ങിയ ചലചിത്രങ്ങങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്.ഇത്രയും സജീവമായിറ്റ് പോലും കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമയിൽ കാര്യമായ അവസരങ്ങൾ ഒന്നും ലഭിക്കാറില്ല. താരത്തിനെ ഏറ്റവും അവസാനമായി സിനിമയിൽ കാണുന്നത് കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന അഞ്ചാം പാതിര എന്ന സിനിമയിലാണ്.

അവതാരിക മേഖലയിൽ നിന്നുമാണ് താരം സിനിമയിലേക്ക് എത്തുന്നത്. നിരവധി ടെലിവിഷൻ ഷോകളിൽ താരം അവതാരികയായി പ്രേത്യക്ഷപെട്ടിട്ടുണ്ട്.അതുകൂടാതെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ഇടയ്ക് ഇടയ്ക്ക് ഒക്കെ ഫോട്ടോഷൂ ട്ടുകളും പങ്കുവെക്കറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്.

സ്റ്റൈലിഷ് ഔട്ഫിറ്റിൽ തിളങ്ങി പ്രിയതാരം രമ്യ നമ്പീശൻ. സോഷ്യൽ മീഡിയയിലൂടെയാണ്‌ മനോഹര ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. റിതുകുമാർ ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. എ കെ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ദിവ്യ ഉണ്ണികൃഷ്ണനാണ് സ്റ്റൈലിങ്. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top