വൈശാലിയായി റിനി രാജും ഋശ്യശൃംഗനായി ടീമും, കിടിലൻ ജോഡിയെന്ന് ആരാധകർ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന കറുത്ത മുത്ത് എന്ന സീരിയലിന് ആരാധകർ ഏറെയാണ്.അതിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ളവരാണ്. സീരിയയലിലെ കളക്ടർ ബാല ആയി ആണ് അഭിനയിച്ചത്.2014 ൽ മരംകൊത്തി എന്ന സിനിമയിലൂടെ അനിമ എന്ന കഥാപാത്രത്തെ അഭിനയിച്ചു.പിന്നീട് സീരിയലിലേക്ക് കേറുകയായിരുന്നു. മഴവിൽ മനോരമയിലെ മൈന എന്ന സീരിയലിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് എത്തിയത്.

അതുകഴിഞ്ഞാണ് കറുത്ത മുത്തിലേക്കുള്ള ചാൻസ് വരുന്നത്. കസ്തൂരിമാൻ എന്ന സീരിയലിലും അഭിനയിച്ചു.റിനി അഭിനയ രംഗത്തേക്ക് എത്തുന്നത് മാധ്യമ മേഖലയിലെ എഡിറ്ററായ കസിൻ പ്രജീഷ് സൃഷ്ടിച്ച ഓർമ എന്ന സംഗീത ആൽബത്തിലൂടെയാണ്.താരം അന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.ഫ്ലവർസിൽ സംപ്രേഷണം ചെയുന്ന സ്റ്റാർ മാജികിലും താരം എത്താറുണ്ട്. അവിടെയും താരം മികച്ച പ്രകടനം ആണ് കാഴ്ച വെക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പുതിയ ഫോട്ടോകളും വീഡിയോകളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത്.റിനി പങ്കുവച്ച ഒരു ഫോട്ടോഷൂ ട്ട് വീഡിയോ ആണ്.സ്റ്റാർ മാജിക്കിന് വേണ്ടി വൈശാലിയായിട്ടാണ് താരം മേക്കോവർ നടത്തിയിരിക്കുന്നത്. കൂടെ ഋഷിശൃംഗനായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘ടീം’ ബിനീഷ് ബാസ്റ്റിനുമുണ്ട്. ജിനീഷ് ഫോട്ടോജനിക്കാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.ഫോട്ടോയിൽ ഇരുവരും മനോഹരമായിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്

PHOTOS

PHOTOS

Scroll to Top