അവൻ എന്റെ ബ്രദർ ആയിരുന്നു, എന്റെ ചെറുക്കൻമാർ കേറി ഉടുക്കും : ബ്ലസ്‌ലിയ്ക്കും ആർമിയ്ക്കുമെതിരെ റോബിൻ രാധാകൃഷ്ണൻ

കഴിഞ്ഞ ദിവസം ബ്ലസ്‌ലി ആർമി ഒഫീഷ്യൽ പേജിൽ റോബിൻ രാധാകൃഷ്ണന് എതിരെ സൈബർ വിമർശനങ്ങൾ ആയിരുന്നു.എന്നാൽ അതിനുള്ള മറുപടിയായി എത്തുകയാണ് റോബിൻ. റോബിൻ ബിഗ് ബോസിൽ പോയ ശേഷം പുറത്തിറങ്ങിയ ശേഷമാണ് വീഡിയോ ചെയ്യുന്നത്. പോസ്റ്റ്‌ ചെയ്ത വീഡിയോ കൂടെ ഉൾപെടുത്തിയ ശേഷമാണ് റോബിൻ സംസാരിക്കുന്നത്.വിഡിയോയിൽ ബ്ലസ്‌ലി ദിൽഷയെ തൊടുന്നതൊക്കെ കാണാം.വിഡിയോയിൽ റോബിൻ പറയുന്നത് ഇങ്ങനെ,ബ്ലസ്‌ലിയുടെ ഒഫീഷ്യൽ ആർമി പേജിൽ എന്നെ മെൻഷൻ ചെയ്തു ഒരു ചോദ്യം ചോദിച്ചിരുന്നു.ആ രണ്ട് വീഡിയോ കൂടെ കണ്ടിട്ട് എന്നോട് സംസാരിക്കാൻ വന്നാൽ മതി.

ബ്ലസ്‌ലി എന്റെ ബ്രദർ ആയിരുന്നു.ഞാൻ ഇറങ്ങിയ ശേഷമാണ് അവന്റെ ചെറ്റത്തരം കണ്ടത്. അവന്റെ ഇടപെടലിൽ അവൾ കോൺഫോർട് അല്ല. ഞാൻ ചെന്നപ്പോൾ അത് പറഞ്ഞു കൊടുക്കേണ്ടത് എന്റെ കടമയാണ്. ഞാൻ ഏട്ടനോ വലിയ നന്മമരമോ അല്ല. ഇനി മേലാൽ എന്നോട് ഉണ്ടാക്കാൻ വരരുത്. ഇനി ഇങ്ങനെ സംസാരിക്കാമോ ഡോക്ടർ അല്ലെ എന്നൊക്ക ചോദിക്കുന്നവരോട് ഇനി അതിനും കൂടെ എന്റെന്ന് കിട്ടും. വീഡിയോയ്ക്ക് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top