ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്‍ ഇനിമുതൽ നായകൻ : ചിത്രം പ്രഖ്യാപിച്ച് മോഹൻലാൽ.

ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരുന്ന താരമാണ് ഡോക്ടർ റോബിൻ, വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം താരത്തിന് ലഭിക്കുന്ന സ്നേഹവും വരവേൽപ്പും പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ്.

ഇപ്പോഴിതാ റോബിൻ സിനിമ മേഖലയിലേക്ക് കയറാൻ ഒരുങ്ങുകയാണ്.ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുച്ച മത്സരാർഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.

പുറത്തിറങ്ങിയ ശേഷവും ഇദ്ദേഹത്തിന് തിരക്കാണ്. ഈ അവസരത്തിൽ വൈറൽ ആകുന്നത് സിനിമയിലേക്ക് കയറുന്നു എന്നതാണ്.റോബിനെ പ്രധാന കഥാപാത്രമാക്കി ചിത്രമൊരുക്കാൻ ഒരുങ്ങുകയാണ് നിർമാതാവ് സന്തോഷ്.ടി.കുരുവിള. മോഹൻലാലാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സന്തോഷ്.ടി.കുരുവിളയുടെ എസ്.ടി.കെ ഫ്രെയിംസാണ് നിർമാണം.

ഇവരുടെ പതിനാലാം നിർമാണ സംരംഭമാണ് ഇത്. മോഹൻലാൽ ഇദ്ദേഹത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു. അതുപോലെ തന്നെ റോബിനും ഇൻസ്റ്റാഗ്രാമിൽ കൂടെയും പങ്കുവെച്ചിട്ടുണ്ട്.താങ്ക്സ് മലയാള സിനിമയിലേക്ക് വലിയ അവസരം നൽകിയ സന്തോഷ് സാറിനും അരുൺ സാറിനും.ഈ പോസ്റ്റിന് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top