കോഴിക്കോട് റോബിൻ കാറ്റ് ആഞ്ഞടിച്ചു, ഒരു നോക്ക് കാണാൻ ആയിരങ്ങൾ തടിച്ചു കൂടി.

ബിഗ്ബോസിൽ വീട്ടിൽ വീക്കിലി ടാസ്കിൽ റോബിനും റിയാസും തമ്മിലുണ്ടായ പ്രശ്‌നത്തിനിടെ റോബിന്‍ റിയാസിന്റെ മുഖത്ത ടിച്ചു.ഇതിന് പിന്നാലെ ബിഗ്ഗ്ബോസ് റോബിനെ സീക്രട്ട് റൂമില്‍ അ ടച്ചു. അതിന് ശേഷമാണ് ഒടുവിൽ റോബിൻ പുറത്താക്കുന്നത്.ലാലേട്ടൻ എത്തിയ ദിവസം ആയിരുന്നു റോബിന്റെ പുറത്താക്കൽ. ഒരുപാട് പ്രതീക്ഷകൾ ഉള്ള മത്സരാർഥി ആയിരുന്നുവെന്നും എന്നാൽ എല്ലാം താളംതെറ്റിയെന്നും ലാലേട്ടൻ പറഞ്ഞു. ലാലേട്ടന്റെ അടുത്ത് നിന്നും ദിൽഷയെ മിസ്സ്‌ ചെയുന്നുവെന്നും നന്നായി കളിക്കുന്നുണ്ട്, തുടരണമെന്നും റോബിൻ പറഞ്ഞു.

റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്.എയർപോർട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത് .റോബിനെ വാരിപ്പുണർന്നു ആരാധകർ സന്തോഷം പ്രകടിപ്പിച്ചു. റോബിൻ രാജാവേ നിങ്ങളാണ് വിജയ് എന്ന് എല്ലാവരും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ ആരാധകരെ കണ്ട് കൈവീശിയും തൊഴുത്ത് റോബിൻ സന്തോഷം പ്രകടിപ്പിച്ചു .

ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്നതാണ്.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.

ഇപ്പോഴിതാ വൈറൽ ആകുന്നത് കഴിഞ്ഞദിവസം റോബിൻ കോഴിക്കോട് ഹൈ ലൈറ്റ് മാളിൽ ഉദ്ഘാടനത്തിന് എത്തിയിരുന്നു.എന്നാൽ റോബിനെ ഒരു നോക്ക് കാണാൻ കടലായി മാറുകയായിരുന്നു കോഴിക്കോട് നഗരം.റോബിനെ സ്വീകരിക്കാൻ ജനലക്ഷങ്ങൾ ആയിരുന്നു മാളിൽ തടിച്ചുകൂടിയത്. തന്റെ ആരാധകരെ കണ്ടപ്പോൾ റോബിനും ആവേശഭരിതനായി. എല്ലാവരോടും വേദിയിൽ നിന്ന് സംസാരിക്കുന്ന വിഡിയോയും വൈറൽ ആണ്.

VIDEO

Scroll to Top