രോഹിത് ശർമ്മ ഡബിൾ സെജ്വറി;പെൺകുഞ്ഞിന് അച്ഛനായി…

സെജ്വറിക്ക് പിന്നാലെ ഇതാ ഒരു സന്തോഷ വാർത്ത വന്നിരുക്കുന്നു രോഹിത് ശർമ്മയ്ക്ക്.രോഹിത് ശർമ്മക്കും ഭാര്യ റിതിക സജ്ദേവിനും ഒരു പെൺകുഞ്ഞ് പിറന്നു.ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് രോഹിതിന്റെ കസിനും സൊഹൈൽ ഖാനിന്റെ ഭാര്യയുമായ സിമ ഖാൻ ആണ്.


കുഞ്ഞിനെ കാണാൻ രോഹിത് ഇന്ത്യയിലേക്ക് മടങ്ങി.രോഹിതിന് ഡബിൾ സെജ്വറി എടുക്കാൻ കാരണമായി എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.ഓസ്‌ട്രേലിയക്ക് എതിരെ വിജയം കൈവരിച്ച മൂന്നാം ടെസ്റ്റിൽ 63 റൺസ് എടുത്താണ് രോഹിത് മുന്നേറിയത്.നാലാം ടെസ്റ്റിൽ അദ്ദേഹം കളിക്കില്ല എന്നാണ് റിപ്പോർട്ട്.രണ്ടാം ടെസ്റ്റിൽ പരിക്കുകൾ കാരണം കളിക്കാൻ സാധിച്ചില്ല.


മൈക്കിൾ ക്ലാർക്കിന് നൽകിയ അഭിമുഖത്തിൽ രോഹിത് പറയുന്നത് ഇങ്ങനെ;.”ഞാൻ ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ്.എന്റെ ജീവിതത്തെ മാറ്റിമറിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.അച്ഛൻ ആകാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ..”
ROHIT SHARMA

ROHIT SHARMA

ROHIT SHARMA