നവാഗത ഗായകൻ സച്ചിന്റെ വിവാഹ നിശ്ചയത്തിന് താരങ്ങൾ എത്തിയപ്പോൾ ; ഫോട്ടോസ്

നവാഗത ഗായകന്‍ സച്ചിന്‍ വാര്യരുടെ വിവാഹനിശ്ചയം കഴിഞ്ഞദിവസം കഴിഞ്ഞു. തൃശ്ശൂര്‍ സ്വദേശിനിയായ പൂജ പുഷ്പരാജ് ആണ് വധു.കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അന്നാ ബെന്‍, ആനന്ദം എന്ന സിനിമയിലെ താരങ്ങളായ അനാര്‍ക്കലി മരക്കാര്‍, വിശാഖ് നായര്‍, റോഷന്‍ മാത്യു, തോമസ് മാത്യു എന്നിവരും ചിത്രത്തിന്റെ സംവിധായകന്‍ ഗണേഷ് രാജും ചടങ്ങുകളില്‍ പങ്കെടുത്തു.ഫോട്ടോസ് കാണാം.
ENGAGEMENT PHOTOS

ENGAGEMENT PHOTOS

ENGAGEMENT PHOTOS

ENGAGEMENT PHOTOS

ENGAGEMENT PHOTOS

ENGAGEMENT PHOTOS

ENGAGEMENT PHOTOS

ENGAGEMENT PHOTOS

Scroll to Top