കരയിൽ ഓടുന്നതിൽ വച്ച് ഏറ്റവും കരുത്തുള്ള യാത്ര വാഹനമാണ് ട്രെയിൻ. ഒരു ലക്ഷം ഭാരം വരുന്ന ട്രെയിൻ എഞ്ചിൻ വെറും 5400 കിലോ വരുന്ന ഒരു ആനയെ ഇടിച്ചാൽ എങ്ങനെയുണ്ടാകും എന്ന് ഊഹിച്ചാൽ മതിയല്ലോ. വിഡിയോ കാണൂ.

വനങ്ങളിൽ ജീവിക്കുന്ന ആനകൾക്ക് അറിയില്ലല്ലോ ട്രെയിനിടിച്ചാൽ എന്തു സംഭവിക്കുമെന്നു. അതുകൊണ്ട് അവർ ട്രെയിനിനു മുന്നിൽ നിന്നും ചിലപ്പോൾ മാറില്ല. ട്രെയിൻ ആണെങ്കിൽ പെട്ടെന്ന് ബ്രേക്ക് പിടിച്ചു നിർത്താനും സാധിക്കില്ല

പക്ഷേ ഈ കാരണം കൊണ്ട് ചിലപ്പോൾ ട്രെയിൻ എഞ്ചിൻ വരെ അപകടത്തിൽപ്പെട്ടെക്കാം ഈ ഒരു അപകടം കൊണ്ട്.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management