മഞ്ഞപിത്തം ബാധിച്ച് കരൾ തകരാറിൽ,നിങ്ങളാൽ കഴിയുന്ന സഹായം നൽകി ഈ പാവത്തിനെ സഹായിക്കു.

മഞ്ഞപിത്തം ബാധിച്ച് കരൾ തകരാറിലായി കൊച്ചിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ കഴിയുന്ന സാജൻ മാത്യു നിങ്ങളുടെ ഏവരുടെയും സഹായം തേടുന്നു.മഞ്ഞപിത്തം മൂർച്ഛിച്ചതിനെ തുടർന്ന് ജീവൻ നിലനിർത്താൻ പാട്പ്പെടുകയാണ്.വിദഗ്ദ്ധ ചികിസക്കായി ഇനിയും ലക്ഷങ്ങൾ വേണ്ടിവരും.അതിനായി ഉള്ള സാഹചര്യം സാജന്റെ കുടുംബത്തിനില്ല.ഇതിനോടകം തന്നെ ഒരുപാട് പൈസ ചികിത്സക്കായി വേണ്ടിവന്നു.


ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന സാജൻ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോളി ചെയുന്നത് .ഇനി സാജന് ജീവിതത്തിലേക്കുള്ള ഏകവഴി കരൾ മാറ്റിവെക്കൽ മാത്രമാണ്.എന്നാൽ അതിനായി 35 ലക്ഷം രൂപയോളം ചിലവാകും.കരൾ ദാനം ചെയ്യാനുള്ള ആളെ കിട്ടി,എന്നാൽ തടസമായി നിക്കുന്നത് പൈസ തന്നെയാണ്.

ഈ പാവത്തിനെ നിങ്ങളാൽ കഴിയുന്ന എല്ലാ സഹായം ചെയ്ത് കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.അക്കൗണ്ട് നമ്പർ : 6346228849,പേര് : സാജൻ മാത്യു ,ഐ എഫ് സി കോഡ് : IDIB000K050,കൂടുതൽ വിവരങ്ങൾക്ക് : 9847727035,9947933339.

Scroll to Top