ജീവിതത്തിലെയും കഥയിലെയും ഭാര്യമാരുടെ ഒപ്പം പിറന്നാൾ കേക്ക് മുറിച്ച് സജിൻ.

പ്ലസ്ടു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് സജിൻ.അതിന് ശേഷം നല്ല റോളുകൾ ഒന്നും സജിന് കിട്ടിയിരുന്നില്ല.എന്നാൽ ഇപ്പോൾ ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുകയാണ്.ഷഫ്നയുമായുള്ള വിവാഹം 2013 ലാണ് കഴിയുന്നത്. ഇരുവരും രണ്ട് മതത്തിൽ വിശ്വസിക്കുന്നവരാണ്.ഒരുപാട് കാത്തിരിപ്പിന് ശേഷമാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന സ്വാന്തനം എന്ന പരമ്പരയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്.

അതിലെ കഥാപാത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.സോഷ്യൽ മീഡിയയിലൂടെ തൻറെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് ഷഫ്നയും സജിനും. അതിനെല്ലാം തന്നെ മികച്ച സ്വീകരയതയാണ് ലഭിക്കുന്നത്.ഇപ്പോഴിതാ തങ്ങളുടെ വിവാഹ വാർഷികം ആഘോഷമാക്കിയിരിക്കുകയാണ് സജിനും ഷഫ്നയും.സജിന്റെ യഥാർഥ ഭാര്യ ഷഫ്‌നയും, സജിന്റെ സീരിയലിലെ നായികയായ ഗോപികയും, സജിനും ഷഫ്‌നയും ചേർന്ന് കേക്ക് മുറിച്ച് വാർഷികം ആഘോഷിച്ചപ്പോൾ അവരോടൊപ്പം ആഘോഷത്തിന് മാറ്റ് കൂട്ടി ശിവന്റെ അഞ്ജലിയും ഒപ്പമുണ്ടായിരുന്നു.

ആഘോഷങ്ങളുടെ ചിത്രങ്ങൾ താരങ്ങൾ പങ്കുവെച്ചിരുന്നു, നിമിഷ നേരം കൊണ്ട് ചിത്രങ്ങൾ ഇവരുടെ ആരാധകർ ഏറ്റെടുക്കുകയും തങ്ങളുടെ ശിവേട്ടന് ആശംസകളുമായി ആരാധകർ എത്തുകയും ചെയ്തിരിക്കുകയാണ്.ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

PHOTOS

Scroll to Top