അമ്പരിപ്പിക്കുന്ന എഡിറ്റിങ് !! ശരിക്കും കണ്ണ് തള്ളി പോകും

ഈ അടുത്ത കാലത്ത്‌ തിയേറ്ററിൽ വൻ വിജയം നേടിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്‌.
സൗബിൻ,ഷൈൻ എന്നിവർ തുല്ല്യപ്രാധാന്യത്തോടെ അഭിനയിച്ച ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷക്കറിന്റേതാണ്.മധു സി നാരായണൻ സംവിധാനം ചെയുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ,നസറിയ,ദിലീഷ് പോത്തൻ ,ശ്യാം പുഷ്ക്കരൻ എന്നിവരാണ് നിർമാതാക്കൾ. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ ഷമ്മി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു . ഇപ്പോൾ ഇതാ സിനിമയിലെ ഒരു കിടിലൻ സീൻ അമ്പരിപ്പിക്കുന്ന എഡിറ്റ് ചെയ്തിരിക്കുകയാണ് സജിത്ത് ഖാൻ . സജിത്ത് ഖാന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ :

കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും തരികിട നമ്പറുമായി ഞാൻ വന്നുട്ടോ..നിങ്ങ കട്ടയ്ക്ക് കൂടെ നിന്നാ നുമ്മ ഇനിയും ചെറുതായിട്ടൊന്ന് മിന്നിച്ചേക്കാം ! ഇഷ്ട്ടപ്പെട്ടാൽ ഷെയർ,ലൈക്‌ ചെയ്ത് ഫഹദ് ഫാസിലിന്റെ അടുത്ത് വരെ എത്തിച്ചു തരണം..! ഒരു എളിയ ശ്രമം #Shammi #Kumbalangi #psycho Thank you All For Your Continued Support with Ltz of Luv #SK

Scroll to Top