അവധിക്കാലം ആഘോഷിച്ച് നാഗചൈതന്യയും സാമന്തയും സ്പെയിനിൽ.

തെലുഗ് നടൻ നാഗാർജുനയുടെ മകനായ നാഗചൈതന്യ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടനാണ്.
2017 ലാണ് സാമന്തയും നാഗചൈതന്യയുമായുള്ള വിവാഹം നടക്കുന്നത്.ഇരുവരും നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്.ഇരുവരും സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തിരുന്ന ഫോട്ടോസൊക്കെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.ഇപ്പോൾ വൈറലാകുന്നത് ഇരുവരും അവധിക്കാലം ആഘോഷിക്കാൻ പോയ ചിത്രങ്ങളാണ്.സ്പെയിനിലേക്കാണ് ഇവർ പോയത്.ഏതായാലും ഈ ചിത്രങ്ങൾക്ക് ഏറെ ലൈക്കും കമ്മെന്റുമാണ് ലഭിച്ചിട്ടുള്ളത്.
COUPLE PHOTOS

COUPLE PHOTOS

COUPLE PHOTOS

COUPLE PHOTOS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top