തെന്നിന്ത്യൻ താരം സമീറ റെഡ്ഢിയുടെ ബേബി ഷവറിങ് ഫോട്ടോസ് വൈറൽ .

തെന്നിന്ത്യൻ താരം സമീറ റെഡ്ഢിയെ നാം എല്ലാവരും അറിയും.കുറച്ചധികം ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധയാർജ്ജിച്ച നടിയാണ് സമീറ.സൂര്യ നായകനായ വാരണം ആയിരം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് പ്രവേശിച്ചു.പിന്നീട് അങ്ങോട്ട് നല്ല കഥാപത്രങ്ങൾ സമീറയെ തേടിയെത്തി .ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സമീറയുടെ ബേബി ഷവറിങ് ഫോട്ടോസാണ്.മഞ്ഞ സാരിയിൽ സുന്ദരിയായാണ് താരം ഉള്ളത്.സമീറയ്ക്ക് ആദ്യത്തെ കുട്ടി ആൺകുട്ടിയാണ്.

ഗര്‍ഭകാലം ആഘോഷമാക്കിയുള്ള താരത്തിന്റെ ചിത്രങ്ങള്‍ക്ക് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിരുന്നു.വിവാഹത്തെ തുടര്‍ന്ന് സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരമിപ്പോള്‍. ബൈക്ക് റൈഡിങ്ങിനിടയിലായിരുന്നു അക്ഷയ് വര്‍ധയെ പരിചയപ്പെടത്. ആ ബന്ധം ഒടുവില്‍ പ്രണയത്തില്‍ ആകുകയും വിവാഹിതരാകുകയും ചെയ്തു. മറാത്തി ആചാര പ്രകാരമായാണ് സമീറയുടെ വിവാഹം നടന്നത്.

PHOTO

Scroll to Top