കോളജ് പിള്ളേരെ ആവേശത്തിലേക്ക് ഓൺ ദി ഫ്ലോർ ബേബി പാട്ടിന് ചുവട് വെച്ച് സാനിയ ഇയ്യപ്പൻ.

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്..ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.ക്വീ ൻ എന്ന ചിത്രത്തിന് ശേഷം പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങളാണ്. ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂ ട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വിമർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വിമർശകരും പറയുന്നത്.എന്നാൽ ഇതൊന്നും തന്നെ ഏൽക്കില്ല എന്ന മട്ടാണ്.,ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഫാഷൻ ചിന്തകളെ കുറിച്ച് സൗന്ദര്യ സങ്കല്പങ്ങളെ കുറിച്ചും ഒക്കെയായിരുന്നു ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്.ഇപ്പോഴിതാ വൈറൽ ആകുന്നത് പുതിയ വീഡിയോ ആണ്.

സാറ്റർഡേ നൈറ്റ്‌ എന്ന സിനിമയുടെ പ്രോമോശൻ ഭാഗമായി സാനിയ, അജു വർഗീസ്, നിവിൻ പോളി, സിജു വിത്സൻ എന്നിവർ കോളജിലും സ്കൂളുകളിലും എത്തിയിരുന്നു. അവിടെ നിന്നുള്ള വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വേദിയിൽ നിന്ന് നിവിൻ നായകനായ സിനിമയിലെ ഓൺ ദി ഫ്ലോർ എന്ന പാട്ടിന് ഡാൻസ് കളിക്കുകയാണ് താരം. വളരെ ആവേശത്തോടെയാണ് താരം ഡാൻസ് കളിക്കുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.

VIDEO

Scroll to Top