സഞ്ജു സാംസണിന്റെ വെഡിങ് റിസപ്‌ഷൻ ഫോട്ടോസ്

അഞ്ചു വര്ഷം നീണ്ട പ്രണയത്തിനു ഒടുവിൽ ആണ് സഞ്ജുവും ചാരുലതയും വിവാഹിതരായത്. മാർ ഇവാനിയോസ് കോളജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ സഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസിലെ മുന്‍ ഫുട്‌ബോള്‍ താരം കൂടിയായിരുന്ന സാംസണ്‍ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു.തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു.മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണു ചാരുലത.

©Magic Motion Media

©Magic Motion Media

©Magic Motion Media

©Magic Motion Media

©Magic Motion Media

©Magic Motion Media

©Magic Motion Media

©Magic Motion Media

©Magic Motion Media

©Magic Motion Media

©Magic Motion Media

©Magic Motion Media

©Magic Motion Media

©Magic Motion Media

വെഡിങ് ടീസർ

Scroll to Top