സൂക്ഷിച്ച് നടന്നോ, അ ട്ട എവിടെയാണ് കേറി ക ടിക്കുന്നതെന്ന് പറയാൻ പറ്റൂല, കമ്മെന്റിന് മറുപടി നൽകി സനുഷ.

ബാലതാരമായി മലയാള സിനിമാലോകത്തേക്ക് എത്തിയ താരമാണ് സനുഷ സന്തോഷ്. ചെറുപ്പത്തിൽ അഭിനയിച്ച സിനിമകളിൽ കൂടി തന്നെ നിരവധി ആരാധകരെ സ്വന്തമാക്കി.കല്ലു കൊണ്ടൊരു പെണ്ണ് എന്ന ചിത്രമാണ് സനുഷയുടെ ആദ്യ സിനിമ. പിന്നീട് ദാദ സാഹിബ്, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളിലൂടെ സനുഷ സജീവമായി. 2004ൽ മമ്മൂട്ടി നായകനായ കാഴ്ച എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും സനുഷ സ്വന്തമാക്കി. ദിലീപിന്റെ നായികയായി മിസ്റ്റർ മരുമകൻ എന്ന സിനിമയിൽ എത്തിയ സനുഷ സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവമായ സനുഷ സന്തോഷ് തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.

അടുത്തിടെ താരം പങ്കു വച്ച ഗ്ലാമര്‍ ഔട്ട്ഫിറ്റിലുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.നിറയെ കമന്റുകളും ഈ ഫോട്ടോക്ക് താഴെ വന്നിരുന്നു.ഇപ്പോൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സനുഷ സിനിമയിൽ സജീവമല്ല. തന്റെ അടുത്ത ചിത്രം ഉടനെ അന്നൗൺസ് ചെയ്യുമെന്ന് താരം ഒരു ടെലിവിഷൻ പ്രോഗ്രാമിലൂടെ പറഞ്ഞിട്ടുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പോസ്റ്റ്‌ ചെയ്ത ഫോട്ടോയ്ക്ക് താഴെ വന്ന കമ്മെന്റും അതിന് മറുപടിയുമാണ്.പ്രകൃതിയെ സംരക്ഷിക്കുക, പ്ലാസ്റ്റിക് നിരോധിക്കുക എന്ന സന്ദേശമാണ് താരം ക്യാപ്ഷൻ ലൂടെ നൽകുന്നത്.

മരം ഒരു വരം. ആണല്ലോ? പിന്നെ എന്ത് ഓഞ്ഞ Specialized വരത്തിനു വേണ്ടി ആണ് നമ്മളൊക്കെ പ്ലാസ്റ്റിക് waste കൊണ്ട് ഇടണേ? ഉവ്വ്… ഇത്രേം ദ ണ്ണം ഉള്ള ആൾ തന്നെ എടുത്ത് കളഞ്ഞിരുന്നു. എന്ന് നന്നാവാനാ എന്ന് നന്ന ആയികൊണ്ടിരിക്കുന്ന ഒരു പാവം Nature lover / പ്രകൃതി സ്‌നേഹി ശേ ! ആ പാട്ടിന്റെ flow അങ്ങട് പോയി ” എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയത്.താരം ഫോട്ടോക്ക് നൽകിയ ക്യാപ്ഷൻ എങ്ങനെയാണ്.ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ഇതിന് താഴെയാണ് മോ ശം കമ്മെന്റുമായി എത്തിയത്.സുക്ഷിച്ച് നടന്നോ അ ട്ട എവിെടെയൊക്കെയാണ് കേ റി ക ടിക്കുക എന്ന് പറയാൻ പറ്റുകേല.” എന്നായിരുന്നു.ഇതിന് താരം നൽകിയ മറുപടി ഇങ്ങനെ,ആ “എവിടെയൊക്കെയോ”എന്നതിൽ ഉള്ള ചേട്ടന്റെ Care’നു, ചേട്ടനും ചേട്ടനെ ഇത്രേം ഒക്കെ വളർത്തിയ എല്ലാരോടും എന്റെ നന്ദി രേഖപെടുത്തുന്നു പിന്നേ, അ ട്ട എന്നെ അല്ലെ ക ടിക്കുന്നെ, എനിക്ക് നോക്കാൻ അറിയാം ട്ടോ.. Don’t you worry my brother, നിരവധി പേരാണ് താരത്തിനെ പിന്തുണച്ച് എത്തിയത്.

Scroll to Top