ബോളിവുഡിലെ താരങ്ങൾ മാറിനിൽക്കും ഷാലു മേനോന്റെ ലുക്കിൽ, പുത്തൻ ഫോട്ടോസ് പങ്കുവെച്ച് താരം.

മലയാളികൾക്ക് സുചരിചിതമായ നടിയാണ് ഷാലു മേനോൻ.1998 ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് ശാലു മേനോന്‍ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.സിനിമയിൽ നിൽക്കവേയാണ് ഷാലു സീരിയൽ രംഗത്തേക്ക് എത്തുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലും താരം പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ്. 2016 ലാണ് താരം വിവാഹം കഴിക്കുന്നത്.ഈ ഇടയ്ക്കാണ് ഷാലു വി വാദങ്ങളിൽ പെട്ട് അ റസ്റ്റിലാകുന്നതും ജയിൽ വാസം അനുഭവിക്കേണ്ടി വന്നതും.സോ ളാർ കേ സുമായി ബന്ധപ്പെട്ട് ആണ് അറ സ്റ്റ്.ബിജു രാധാകൃഷ്ണനും ഷാലുവും ചേർന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തു എന്നതായിരുന്നു കേ സ്.ജ യിൽ നിന്നിറങ്ങിയ ശേഷം താരം തന്റെ കാര്യങ്ങൾ വീണ്ടും ചെയ്യാൻ തുടങ്ങി.അതിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ തുടങ്ങി വെച്ച നൃത്തവിദ്യാലയം ഇപ്പോൾ ശാലു മേനാൻ ആണ് നടത്തിക്കൊണ്ടു പോകുന്നത്. ഇപ്പോൾ ശാലു മേനോൻ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് നൃത്തത്തിൽ തന്നെയാണ്. എട്ടോളം ഡാൻസ് സ്കൂളുകൾ നടത്തുന്നുണ്ട്.ജയി ൽ ജീവിതം ഉണ്ടാക്കിയ ആഘാതങ്ങളും പാഠങ്ങളെ കുറിച്ചും ഷാലുവിന്റെ വാക്കുകൾ ഇങ്ങനെ,വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കി പണിയാന്‍ ജ യിലിലെ ദിവസങ്ങള്‍ പാകപ്പെടുത്തി.അന്നേവരെ സിനിമയില്‍ മാത്രമേ ജ യില്‍ കണ്ടിട്ടുള്ളൂ. നാല്‍പ്പത്തിയൊമ്പതു ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാന്‍ പറ്റി. എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് ആ കാലത്താണ്.വിശ്വാസം ആണെന്നെ പിടിച്ചു നിറുത്തിയത്. അവിടെ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ.

അതൊരു വാ ശി കൂടിയായിരുന്നു. എല്ലാം തിരിച്ചു പിടിക്കണമെന്ന വാശി.തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ളാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഒരിടത്തു നിന്ന് മോ ശം കമ ന്റോ കു റ്റപ്പെടുത്തലോ എനിക്ക് കേൾക്കേണ്ടി വന്നില്ല. മിനി സ്ക്രീൻ പ്രേക്ഷകരും എന്നെ സ്വീകരിച്ചു. ഞാന്‍ തെറ്റു ചെയ്‌തിട്ടില്ല. പിന്നെന്തിന് വി ഷമിക്കണം.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. വളരെ മികച്ച അഭിനയമാണ് താരം പരമ്പരയിൽ പ്രകടിപ്പിക്കുന്നത്. പരമ്പരയിലെ പ്രധാന വേഷങ്ങളിൽ ഒന്നാണ് താരം കൈകാര്യം ചെയ്യുന്നത്. അഭിനയിച്ച സീരിയലുകളിൽ എല്ലാം മികച്ച അഭിനയം താരം പ്രകടിപ്പിച്ചത് കൊണ്ട് തന്നെയാണ് പ്രധാന കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരം ലഭിക്കുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാരുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.ശരീര സൗന്ദര്യവും ആരോഗ്യവും കൃത്യമായി ശ്രദ്ധിക്കാൻ താരം ശ്രമിക്കുന്നതു കൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും മറ്റും പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെ സ്വീകരിക്കാറുണ്ട്.താരം പോസ്റ്റ്‌ ചെയ്ത സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ കണ്ട് ആരാധകർ അമ്പരപ്പിലാണ്. എന്തായാലും താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്

Scroll to Top