ഷംന കാസിമിന്റെ പേര് പച്ചകുത്തി ആരാധകന്‍ ; ചിത്രങ്ങള്‍ പങ്കുവെച്ച്‌ താരം

ഇഷ്ട താരങ്ങളുടെ പേരുകൾ ആരാധകർ പച്ച കുത്താറുണ്ട്. ഇപ്പോഴിതാ തന്റെ പേര് കൈയ്യില്‍ പച്ചകുത്തിയ ആരാധകനെ നേരിട്ട് കണ്ടിരിക്കുകയാണ് നടി ഷംന കാസിം. ആരാധകനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാം പേജിൽ സ്റ്റോറിയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.ഇംഗ്ലിഷിലാണ് നടിയുടെ പേര് ആരാധകന്‍ പച്ചകുത്തിയത്.കാപ്പാന്‍ എന്ന ചിത്രത്തിലാണ് നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. മലയാളത്തില്‍ മാര്‍ക്കോണി മത്തായിയാണ് നടിയുടെ അവസാന ചിത്രം.

Scroll to Top