നിങ്ങളെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നം ; അമ്മയുടെ കവിളിൽ ക ടിക്കുന്ന ചിത്രം പങ്കുവെച്ച് ഷംന കാസിം

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ സിനിമ നടി ഷംന കാസിമിനെതിരെ വി മർശനങ്ങളാണ്. ഒരു റിയാലിറ്റി ഷോയിൽ ഇവർ കാണിച്ച പ്രവർത്തികളാണ് വി മർശനങ്ങൾക്ക് വഴി വെച്ചത്.ഇടിവി തെലുങ്ക് സംപ്രേക്ഷണം ചെയ്യുന്ന ധീ ചാമ്പ്യന്‍സ് ഷോയിലെ വിധികര്‍ത്താവാണ് ഷംന.വേദിയിൽ മത്സരാർത്ഥികൾ നല്ല രീതിയിൽ പരിപാടി അവതരിപ്പിച്ചാൽ ഷംന അവർക്ക് ഒരു സമ്മാനം നൽകുമെന്ന് പറഞ്ഞിരുന്നു. അങ്ങനെ പെർഫോം ചെയ്തവർക്ക് ഷംനയുടെ ഗിഫ്റ്റ് ക വിളിൽ ഉ മ്മയും കവിളിൽ ക ടി ക്കുകയ്യും ചെയ്തു. ഇത് കണ്ട പ്രേക്ഷകർ വി മർശിച്ചു കൊണ്ട് രംഗത്തെത്തി. ജഡ്ജ് ചെയ്യേണ്ട കാര്യമാണോ ഇത് എന്ന് ചോദിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ നടിയെ വി മർശിച്ചിരിക്കുന്നത്.

ഇപ്പോഴിതാ, വി മര്‍ശനത്തിന് മറുപടിയെന്നോണം സ്വന്തം അമ്മയുടെ കവിളിൽ ക ടിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. നിങ്ങളെ ആരെങ്കിലും വി ധിക്കുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമാണെന്ന് ചിത്രത്തിനൊപ്പം താരം കുറിച്ചു.ഒരു ടിവി ചാനലിൽ കാണിച്ചു കൂട്ടേണ്ട പരിപാടി അല്ല ഇത്, കുറച്ചൊക്കെ മ ര്യാദ വേണം തുടങ്ങിയ രീതിയിലുള്ള പ്ര തികരണങ്ങളാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായത്.

ഇത് വലിയ തോതിലുള്ള വി മർശനങ്ങൾക്ക് വഴിവെച്ചു.അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട് 2004-ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു.

Scroll to Top