ഏഴാമത്തെ സർജറികഴിഞ്ഞ് ശരണ്യ ജീവിതത്തിലേക്ക് , എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി പറഞ്ഞ്കൊണ്ട് ശരണ്യ.

സീരിയലിലൂടെ പ്രേക്ഷകരെ ഏറെ ആകർഷിച്ച നടിയാണ് ശരണ്യ ശശി.ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ മികവുറ്റതായിരുന്നു.എന്നാൽ വിധി വില്ലനായി എത്തി.ആറ് വർഷം മുൻപാണ് ശരണ്യയ്ക്ക് ട്യൂമർ അസുഖം ബാധിച്ചത്.ഇത് വരെ നടന്നത് ഏഴ് തവണയാണ് ട്യൂമർ എന്ന രോഗം വന്ന്പോകുന്നത്.ഈ ആറ് വർഷം കൊണ്ട് നടന്നത് ഏഴ് ശസ്തക്രിയകളാണ്.ഇപ്പോഴും ഒരെണ്ണം കഴിഞ്ഞിരിക്കുന്നു.അസുഖ സമയത്ത് ശരണ്യയുടെ വേദന പങ്കിടാൻ കൂടെ കുറച്ച് സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നു.അതിലൊരാളാണ് സീരിയൽ നടി സീമ ജി.അസുഖ സമയത്ത് ശരണ്യ കണ്ട് നിൽക്കാൻ പറ്റില്ല.ഹൃദയം പൊള്ളുന്ന വേദനയാണ് തരുന്നത്.

ഇപ്പോഴിതാ ആറാമത്തെ തവണയും രോഗത്തെ അതിജീവിച്ച് എത്തുകയാണ് ശരണ്യ.നീണ്ട നാളുകൾക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തുകയാണ് താരം.ശരണ്യ നേരിടുന്ന ഭീകരമായ രോഗ-ജീവിത പ്രതിസന്ധികളെക്കുറിച്ച് സീമ ജി.നായര്‍ ‘വനിത ഓണ്‍ലൈനു’മായി സംസാരിച്ചപ്പോഴാണ് ആരാധകര്‍ വിവരം അറിയുന്നത്. ”അവളെ ഇന്ന് രാവിലെ ശ്രീചിത്രയില്‍ അഡ്മിറ്റ് ചെയ്തു. മറ്റന്നാളാണ് ഒപ്പറേഷന്‍. ആറു വര്‍ഷത്തിനിടെ, എല്ലാത്തവണയും ഓരോ വര്‍ഷത്തെ ഇടവേളയിലാണ് രോഗം വന്നു കൊണ്ടിരുന്നത്. മിക്കവാറും അത് ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലായിരിക്കും. പക്ഷേ, കഴിഞ്ഞ ഒപ്പറേഷന്റെ ഏഴാം മാസമാണ് ഇപ്പോള്‍ വീണ്ടും”. സീമ അഭിമുഖത്തില്‍ പറഞ്ഞു.

VIDEO

Scroll to Top