വാപ്പിച്ചിക്കും ഉമ്മിച്ചിക്കും കൂടെ കുഞ്ഞാവ,സൗബിനും ഭാര്യയും കുഞ്ഞിനോടൊപ്പം : വൈറൽ ഫോട്ടോ.

സിനിമ നടൻ സൗബിൻ ആൺകുഞ്ഞ് പിറന്നു.സൗബിൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ സന്തോഷ വാർത്ത അറിഞ്ഞത്.ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുകയുണ്ടായി.ഭാര്യ ജാമിയയുടെയും മകന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് സൗബിൻ ഈ വാർത്ത പ്രിയ പ്രേക്ഷകരെ അറിയിച്ചത്. 2017ലായിരുന്നു സൗബിന്റെയും ജാമിയയുടെയും വിവാഹംഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുഞ്ഞാവ ഉമ്മിച്ചിക്കും വാപ്പിച്ചിക്കും കൂടെ ഉള്ളതാണ്.വളരെ സന്തോഷം നൽകുന്ന ഫോട്ടോയിൽ ഏറെപേർ ലൈക്കും ഷെയറും നൽകിയിരിക്കുന്നു
.
സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനു സൗബിനെ തേടി മികച്ച നടനുള്ള സംസ്ഥാന അവാർഡ് എത്തിയിരുന്നു. ഈ വർഷം ആദ്യം ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന ചിത്രം സൗബിൻ പ്രഖ്യാപിച്ചിരുന്നു. ജോൺ പോൾ സംവിധാനം ചെയ്യുന്ന അമ്പിളിയിലും നായകൻ സൗബിനാണ്. കൂടാതെ കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യാനും പദ്ധതിയുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതനിലും സൗബിനാണ് നായക വേഷം.

Scroll to Top