മുകേഷിന്റെയും സരിതയുടെയും മകൻ ഡോക്ടർ ശ്രാവണിന്റെ വാക്കുകൾ, കൊറോണയിൽ പാലിക്കേണ്ട മുൻകരുതലുകളും ലക്ഷങ്ങളും

കൊറോണ ഭീതി കേരളത്തെ മുഴുവനായി വിഴുങ്ങുകയാണ്.ഈ സാഹചര്യത്തിൽ ഒന്നിച്ച് മുന്നേറാനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്.കരുതലോടെ മുന്നോട്ട് പോയാൽ കൊറോണയെ നമുക്ക് തുരത്തി ഓടിക്കാൻ സാധിക്കും.സ്വന്തം ജീവൻ പോലും പണയപെടുത്തിയാണ് ഡോക്‌ടർമാരും നഴ്സുമാരും നമ്മെ ശുശ്രൂഷിക്കുന്നത്.കൊറോണയെ എന്ന മഹാമാരിയെ കുറിച്ച് പറയുകയാണ് ഡോകട്ർ ശ്രാവൺ.

നടന്‍ മുകേഷിന്റെയും നടി സരിതയുടെയും മകനും നടനുമാണ് ഇദ്ദേഹം.എ.ഇയിൽ ഡോക്ടർ ആയി ജോലി ചെയ്യുന്ന സണ്ണി എന്ന ശ്രാവൺ കൊറണയുടെ ലക്ഷണങ്ങളെക്കുറിച്ചും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുമാണ് വിഡിയോയിൽ പറയുന്നത്.വീഡിയോ ഇതിനോടകം തന്നെ വൈറലാണ്.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തുന്നത്.

Scroll to Top