കുഞ്ഞ് ആണോ പെണ്ണോ? സൗഭാഗ്യയുടെ വളക്കാപ്പ് ചടങ്ങിൽ അർജുൻ പറയുന്നു ; വിഡിയോ

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ.അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്.നടി താരകല്യാണിന്റെ മകൾ കൂടിയാണ് സൗഭാഗ്യ.ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത് .സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. അമ്മയെ പോലെ മികച്ച നര്‍ത്തകി കൂടിയാണ് സൗഭാഗ്യ. അനേകം

നൃത്ത വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വിഡിയോകളെല്ലാം തന്നെ നിമിഷ നേരം കൊണ്ട് വൈറലാകുന്നത്.താര ദമ്പതികൾ ഇപ്പോൾ ആദ്യ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്. താരകുടുംബം സൗഭാ​ഗ്യയുടെ വളൈകാപ്പ് ചടങ്ങിന് തയ്യാറെടുക്കുകയാണ്. അതിനായുള്ള ഒരുക്കങ്ങളുടെ ദൃശ്യങ്ങൾ സൗഭാ​ഗ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇരുകൈയ്യും നിറയെ മെഹന്തി അണിഞ്ഞാണ് ഫോട്ടോയിൽ സൗഭാ​ഗ്യ പ്രത്യക്ഷപ്പെട്ടത്.ഇപ്പോഴിതാ തന്റെ വളക്കാപ്പ് ചടങ്ങ് നടക്കുന്നതിന്റെ സന്തോഷത്തിലാണ് സൗഭാഗ്യ. കറുപ്പ്സാരിയിൽ അതീവ സുന്ദരിയായാണ് താരം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം താരം തന്റെ വളകാപ്പ് ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചു കൊണ്ടുള്ള പോസ്റ് പങ്കുവെച്ചിരുന്നു. ഒക്ടോബർ 7 നാണ് വളകാപ്പ് ചടങ് നടക്കുന്നത് . 2 വർഷങ്ങൾക്ക് മുമ്പ് ഒരു പരിപാടിക്കായി ചെയ്ത് ചടങ്ങിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.തന്റെ വളക്കാപ്പ് ചടങ്ങുകൾക്കായി ഇനിയും കാത്തിരിക്കാൻ പറ്റില്ലെന്നും താരം കുറിച്ചു.

Scroll to Top