നാടൻ ലുക്കിൽ അവാർഡ് വേദിയിൽ തിളങ്ങി ശ്രുതി രാമചന്ദ്രൻ !! വൈറൽ ഫോട്ടോസ്

ജയസൂര്യ നായകനായ പ്രേതം സിനിമയിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ശ്രുതി രാമചന്ദ്രൻ. മലയാളത്തിന്റെ ക്ലാസിക് രചയിതാവും സംവിധായകനുമായ രഞ്ജിത്തിന്റെ ഞാ’ എന്ന സിനിമയിലൂടെയാണ് ശ്രുതി ഇഭിനയരംഗത്തേക്ക് എത്തിയത്. കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രത്തിൽ മികച്ച കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്.

സുശീല എന്ന കഥാപാത്രമായിരുന്നു. പിന്നീട് പ്രേ തം, സൺഡെ ഹോളിഡേ, കാണെക്കാണെ, മധുരം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മധുരമാണ് ശ്രുതിയുടെ അവസാനമായി ഇറങ്ങിയ ചിത്രം. ഇപ്പോഴിതാ അവാർഡ് വേദിയിൽ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ പ്രതേക ജൂറി പുരസ്കാരത്തിന് അർഹയായിരിക്കുകയാണ് താരം .

സെറ്റ് സാരിയിൽ അതിസുന്ദരിയായിട്ടാണ് ശ്രുതി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ശ്രുതിയുടെ ഭർത്താവ് ഫ്രൻസിസ്‌ തോമസും ചടങ്ങിൽ പങ്കെടുത്തിരുന്നു. പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണയിൽ നിന്നുള്ള ഡ്രെസ്സാണ് താരം ധരിച്ചിരുന്നത്.നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയ്ക് ലൈകും കമന്റുമായി എത്തിയത് .

Scroll to Top