ജീവിതത്തിലെ തെറ്റായ തീരുമാനം അതായിരുന്നു, വേണ്ടായിരുന്നു, തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ.

അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണി ഇപ്പോൾ ഇന്ത്യൻ സിനിമ രംഗത്തും നിറ സാന്നിധ്യമാണ്. മുൻകാലങ്ങളിൽ ചില പ്രായപൂർത്തി ആയവർക്ക് വേണ്ടി മാത്രമുള്ള ‘A’ സർട്ടിഫിക്കറ്റുള്ള ചിത്രങ്ങളിൽ നായികയായി അഭിനയിച്ച സണ്ണി ലിയോണി അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജയാണ്. കേരൻ മൽഹോത്ര എന്ന പേരിലും ഇവർ ചില വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പെന്ത്ഹൗസ് മാഗസിന് 2003-ൽ സണ്ണി ലിയോണിയെ പെന്തോൻ പെറ്റ്സ് ഓഫ് ഇയറായി തിരഞ്ഞെടുത്തിരുന്നു. മികച്ച പോ ൺ സ്റ്റാറിനുള്ള പല പുരസ്‌ക്കാരങ്ങളും അവർ നേടിയിട്ടുണ്ട്. 2010 ൽ 12 പ്രധാന പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള ചലച്ചിത്ര അഭിനേതാക്കളിൽ നിന്ന് തിരഞ്ഞെടുത്ത സണ്ണി ലിയോണി വിവിഡ് എന്റർടൈമിന്റെ അഭിനേത്രിയായി കരാർ വ്യവസ്ഥയിൽ പ്രവർത്തിച്ചിട്ടുണ്ട്.സണ്ണി ലിയോണി സ്വതന്ത്രയായി അനേകം പരിപാടികളിലും, വേദികളിലും, സിനിമകളിലും, ടെലിവിഷൻ പരിപാടികളിലും നിറസാനിധ്യം അറിയിച്ചിട്ടുണ്ട്. 2005ൽ തന്റെ പ്രവർത്തനത്തിലൂടെ അഭിനയ രംഗത്ത് മുഖ്യധാരയിലെത്തി.

അതിലൂടെ MTV ഇന്ത്യയുടെ റെഡ് കാർപ്പെറ്റ് റിപ്പോർട്ടിലും ഇവർ ഇടം നേടി. 2011 ൽ ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിൽകൂടി ഇന്ത്യൻ റിയാലിറ്റി ഷോയിലും തുടർന്ന് ഇന്ത്യൻ സിനിമ രംഗത്തും എത്തി. സ്പ്ലിറ്റ് വില്ല എന്ന റിയാറ്റിഷോയുടെ അവതാരകയായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. പൂജ ബട്ടിന്റെ ജിസം-2 എന്ന പ്രായപൂർത്തി ആയവർക്ക് വേണ്ടി മാത്രമുള്ള ത്രില്ലർ സിനിമയിലൂടെ 2012ൽ ഇവർ ബോളിവുഡിൽ തന്റെ അരങ്ങേറ്റം നടത്തി. പിന്നീട് 2013 ൽ ജാക്‌പോട്ട്, 2014 ൽ റാങ്കിനി എം.എം.എസ്-2, 2015 ൽ ഏക് പെഹലി ലീല എന്നീ സൂപ്പർ ചിത്രങ്ങൾ 4 വർഷം കൊണ്ട് ഇന്ത്യൻ സിനിമ രംഗത്ത് ചരിത്രങ്ങളെഴുതി. സിനിമ എന്ന മഹ സമൂദ്രത്തിന് പുറമേ തന്റെ ഔദ്യോഗിക ജീവിതം ചില സാമൂഹിക പ്രവർത്തനത്തിനും മാറ്റിവെച്ചു. ലോസ് ആഞ്ചലോസിൽ നടത്തിയ റോക്-അൻ-റോൾ എന്ന പരിപാടിയിൽക്കൂടെ സമാഹരിച്ച പണം അമേരിക്കൻ ക്യാ ൻസർ സൊസൈറ്റിക്ക് കൈമാറി. അതിന് പുറമേ വളർത്ത് മൃഗത്തെ പരിപാലിക്കുന്ന ക്യാ മ്പൈനും മറ്റും നേതൃത്വവും നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

2011 ൽ സണ്ണി ലിയോണി സംഗീതഞ്ജനായ ഡേവിഡ് വെബ്ബറെ വിവാഹം കഴിച്ചു..2017-ൽ ഈ ദമ്പതികൾ ഒരു കുട്ടിയെ ദ ത്തെടുത്തു.നിഷ എന്നാണ് ആ കുട്ടിയുടെ പേര്. ഇൻഡോ-കനേഡിയൻ പ്രായപൂർത്തി ആയവർക്ക് വേണ്ടി മാത്രമുള്ള ചിത്രങ്ങളിലെ നായികയും ബോളിവുഡ് നായികയും, ബിസിനസ്സുകാരിയും ഇന്ത്യ, കാനഡ, വടക്കേ അമേരിക്ക എന്നീ രാജ്യങ്ങളിലെ മോഡലുമാണ്. പൂജാ ഭട് സംവിധാനം ചെയ്ത ലൈം ഗിക ത്രി ല്ലർ ചിത്രമായ ജിസം-2 വിലൂടെ ബോളിവുഡ് സിനിമയിൽ രംഗപ്രവേശം ചെയ്തു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് തന്റെ ജീവിതത്തിലെ ഒരു സുപ്രധാന കാര്യം വെളിപ്പെടുത്തുക ആണ്. ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയിരുന്ന റസൽ പീറ്റേഴ്‌സുമായുണ്ടായിരുന്ന പ്രണയം.വർഷങ്ങളോളം സുഹൃത്തുക്കളായിരുന്നു.എന്നാൽ ഡേ റ്റിംഗ് ആരംഭിച്ചതോടെ എല്ലാം തകിടം മറിയുകയും ചെയ്തു.

Scroll to Top