താര ശോഭയിൽ സണ്ണി വെയിന്റെ റിസപ്ഷൻ

ഗുരുവായൂരിൽ വെച്ചായിരുന്നു സിനിമനടൻ സണ്ണി വെയിന്റെ വിവാഹം.ആരെയും അറിയിക്കാതെ നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും നടൻ ദിലീപും എത്തിയിരുന്നു. വിവാഹം സർപ്രൈസ്‌ ആയിരുന്നെങ്കിലും ഇന്നലെ നടന്ന റിസപ്‌ഷൻ താര സമ്പന്നമായിരുന്നു.
സെക്കന്റ് ഷോ എന്ന സിനിമയിലൂടെയാണ് സണ്ണി വെയിന്റെ വരവ്.തുടർന്നുള്ള എല്ലാ ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ച്ച വെക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.മോസയിലെ കുതിരമീനുകൾ,ആട് ഒരു ഭീകരജീവി,അലമാര,കായംകുളം കൊച്ചുണ്ണി,നി കൊ ഞാ ചാ,പോക്കിരി സൈമൺ,നീലാകാശം ചുവന്ന ഭൂമി പച്ചകടൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
സണ്ണിയുടെ ഭാര്യ ബാല്യകാല സുഹൃത്താണ് സണ്ണിയുടെ.രഞ്ജിനി കോഴിക്കോട് സ്വദേശിനിയാണ്.ഭാര്യ രഞ്ജിനി ഒരു ഡാൻസറാണ്.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന d3 എന്ന ഷോയിൽ ചട്ടംബിസ് എന്ന ടീമിലെ കൺടെസ്റ്റന്റായിരുന്നു.ക്ഷേത്ര എന്ന പേരിൽ സ്കൂളും രഞ്ജിനിക്കുണ്ട്


Sunny Wayne wedding reception photos

Sunny Wayne wedding reception photos

Sunny Wayne wedding reception photos

Sunny Wayne wedding reception photos

Sunny Wayne wedding reception photos

Sunny Wayne wedding reception photos

Sunny Wayne wedding reception photos

Sunny Wayne wedding reception photos

Sunny Wayne wedding reception photos

Sunny Wayne wedding reception photos

Sunny Wayne wedding reception photos

©Athmi Captures @Variety Media

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top